നടുവണ്ണൂർ: പഷ്ണാമ്പലത്തിൽ താഴെ താമസിക്കുന്ന അമ്പലപ്പറമ്പിൽ ബാലൻ (62) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ഗ്രീഷ്മ, ബിജീഷ്, ജനീഷ്, ജനിഷ. മരുമക്കൾ: ബിജു കരുവണ്ണൂർ, രജിൻ തെരുവത്തുകടവ്, അനുശ്രീ വയനാട്. സഹോദരങ്ങൾ: ചന്ദ്രൻ, മാധവി, കാർത്യായനി, ശോഭ, പരേതരായ വിനോദൻ, ബാബു.