പേരാമ്പ്ര: കേരള കോൺഗ്രസ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കല്ലോട് കോണിക്കുതാഴെ കെ.ടി. രാമചന്ദ്രൻ (64) നിര്യാതനായി. പരേതരായ കോണിക്കുതാഴ ശങ്കരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: നളിനി. മകൾ: ആദിത്യ. മരുമകൻ: ശരത് ലാൽ (കിഴക്കൻ പേരാമ്പ്ര). സഹോദരങ്ങൾ: കമല, ഗീത, സുരേഷ്, ശിവദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.