ഇരിങ്ങത്ത്: വിളയാട്ടൂരിലെ ഈശ്വരോത്ത് താമസിക്കുന്ന പുത്തഞ്ചേരി രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: രമ (പറമ്പത്ത്). മക്കൾ: മിഥുൻ, നിധിൻ (ഇരുവരും ഗൾഫ്). മരുമക്കൾ: ശാരിക (കാക്കുനി), ആതിര. സഹോദരങ്ങൾ: ബാബു (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), വിനോദൻ, സുരേഷ് (ഇരുവരും ഗൾഫ്), ബേബി (എടത്തിൽമുക്ക്).