ലക്ഷ്മി അമ്മകാവുന്തറ: കാരയാട് ചാത്തൻകണ്ടി മീത്തലെ പാറപ്പച്ചിലേരി ലക്ഷ്മി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻകണ്ടി മിത്തൽ ഗോവിന്ദൻ നായർ. മക്കൾ: കുഞ്ഞിരാമൻ നായർ (സി.പി.എം കാരയാട് സൗത്ത് ബ്രാഞ്ച് മെംബർ), സി.കെ. ബാലകൃഷ്ണൻ (സി.പി.എം കാവിൽ ബ്രാഞ്ച് സെക്രട്ടറി, റിട്ട. അധ്യാപകൻ, കാവുന്തറ എ.യു.പി സ്കൂൾ, മുൻ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെംബർ), കമല സുരേഷ് ബാബു, ശോഭന, സി.എം. ശശി (അധ്യാപകൻ ജി.യു.പി സ്കൂൾ കക്കഞ്ചേരി). മരുമക്കൾ: ഗീത, അനിത, സുരേഷ് ബാബു (ക്ലാസിക് ടൈലേഴ്സ് കാവുന്തറ), ശ്രീധരൻ കൽപത്തൂര് (റിട്ട. എ.ഡി.ബി കൊയിലാണ്ടി). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പാറപ്പചിലേരി വീട്ടുവളപ്പിൽ.