കക്കട്ടിൽ: ഉംറ തീർഥാടക ചീക്കോന്ന് സി.പി. മുക്കിലെ പുതിയെടുത്തിൽ സൂപ്പി ഹാജിയുടെ ഭാര്യ മറിയം (65) മക്കയിൽ നിര്യാതയായി. വ്യാഴാഴ്ചയാണ് മക്കയിലെത്തിയത്. മകൾ: റൈഹാനത്ത്. മരുമകൻ: നിസാർ വൈദ്യർകണ്ടി (കുറ്റ്യാടി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, ബിയ്യ.