ചെറുകുന്ന്: ഗായകൻ കണ്ണപുരം കൃസ്തുക്കുന്നിലെ ജോസ് പ്രകാശ് (53) നിര്യാതനായി. സ്വാതി ഓർക്കസ്ട്ര, എസ്.എസ് ഓർക്കസ്ട്ര എന്നിവയിലെ മുൻനിര ഗായകനാണ്. വിവിധ ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ആദ്യകാല കോൺഗ്രസ് നേതാവും വീക്ഷണം ദിനപത്രത്തിന്റെ കണ്ണൂർ ബ്യൂറോ മുൻ ചീഫുമായിരുന്ന പരേതനായ പി.ഒ. കൃഷ്ണന്റെയും റിട്ട. അധ്യാപിക കെ. ആഗ്നസിന്റെയും മകനാണ്. സഹോദരങ്ങൾ: ജയരാജ്കൃഷ്ണൻ, ജയശ്രീ ബെറ്റി.