ഉരുവച്ചാൽ: നീർവേലി പള്ളിക്ക് സമീപം തസ് ലീ മാസിൽ പി.എം. അബു (76) നിര്യാതനായി. മക്കൾ: മുസ്തഫ, അഫ്സൽ, ഫൈസൽ (ഖത്തർ), തൻസീല, തസ്ലീമ, തസ്വീജ് (ദുബൈ), പരേതയായ മറിയം. മരുമക്കൾ: നാസർ (ഖത്തർ), സഹദ് ശിവപുരം (മസ്കത്ത്), മുസ്തഫ (ഇരിട്ടി), ഷെബീന, നഫ്സീറ, അഖില, റിഫ.