തലശ്ശേരി: വടക്കുമ്പാട് കൃഷ്ണകൃപയിൽ കാത്താണ്ടി രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സുമന (കൂടാളി). മക്കൾ: നിഖിൽ (മുംബൈ), ട്വിങ്കിൾ (മുംബൈ), ആകാശ്. സഹോദരങ്ങൾ: രാജാഗോപാലൻ, രമേശ് ബാബു, രജിത, രാജീവൻ, പരേതനായ രഘുനാഥൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.