ചൊക്ലി: മേനപ്രം കുറ്റിയിൽപീടികയിൽ കണ്ടിയിൽ താഴെകുനിയിൽ സജിനി (58) നിര്യാതയായി. പരേതരായ ചാത്തുക്കുട്ടിയുടെയും ദേവിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: സിജിന, ശ്രീജിത്ത്, കെ.ടി.കെ. ശ്രീകിൻ. മരുമക്കൾ: സുരേഷ് (കൊച്ചിയങ്ങാടി), രജിത (വള്ള്യായി), സുജിഷ (കായപ്പനച്ചി). സഹോദരങ്ങൾ: ചന്ദ്രൻ, സുജാത, സുവർണ, സജിത.