പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ ഇടവലത്ത് മുരളീധരൻ (55) നിര്യാതനായി. പിതാവ്: പരേതനായ യു.കെ. കുഞ്ഞിരാമ പൊതുവാൾ. മാതാവ്: ഇടവലത്ത് ജാനകി അമ്മ. സഹോദരങ്ങൾ: ഇ. ഷർമിള, ഇ. മനോജ് (ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്, റീജനൽ ഹെഡ്, ഫെഡറൽ ബാങ്ക്, അഹ്മദബാദ്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മഹാദേവ ഗ്രാമം സ്മൃതിയിൽ.