കേളകം: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മാറാട്ടുകളത്തിൽ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: ജോസ്, അമ്മിണി, ജോണി, ജോർജുകുട്ടി, ആൻസമ്മ, പരേതനായ ജോയി. മരുമക്കൾ: സാലി, മോളി, ജാൻസി, ലിസി, ചാക്കോച്ചൻ, സോമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദ ബാപ്പിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.