പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പെരുമ്പുന്നയിലെ മുണ്ടയാനിക്കൽ അബ്രഹാം മാസ്റ്റർ (97) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജെയിംസ് (റിട്ട. എസ്.ബി.ഐ), ഗ്രേസമ്മ, ജോസഫ് (അധ്യാപകൻ), കുസുമം, ബാബു, കൊച്ചുറാണി. മരുമക്കൾ: മോളി, കുട്ടിയച്ചൻ, ജെസി, ജോളി, അബ്രഹാം (പ്രഥമാധ്യാപകൻ, എച്ച്.എസ് ഇരിട്ടി). സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് പെരുമ്പുന്ന ഫാത്തിമമാത ദൈവാലയ സെമിത്തേരിയിൽ.