കാഞ്ഞിരകോട്: ഇടക്കര ചരുവിള വീട്ടിൽ അന്നക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: ബിന്ദു, ബോസ്, സുരേഷ് ബാബു. മരുമക്കൾ: നിമ്മി ബോസ്, മേരി സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.