കൊല്ലം: കിളികൊല്ലൂർ വലിയമാഠം കല്ലുംപുറത്ത് വീട്ടിൽ ശിവാനന്ദൻ (67) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ഷിജിമോൾ, ഷിജു. മരുമക്കൾ: രാജീവ്, ബിബിദ.