നെടുമ്പന: നല്ലില കല്ലറവിള വീട്ടിൽ (മുക്കത്ത്) ബി. സുരേഷ്ബാബു (59) നിര്യാതനായി. ഭാര്യ: പരേതയായ ഷീന. മക്കൾ: നവീൻ ബാബു. നയന ബാബു.