കിളിമാനൂർ: ആറ്റിങ്ങൽ ഊരുപൊയ്ക രേവതിയിൽ (വലിയവിള വീട് ) ജി. രവീന്ദ്രൻ (87) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രസേന. മക്കൾ: ഷിബു, ഷീജ, ബിനു. മരുമക്കൾ: സീന, ചന്ദ്രകുമാർ, കീർത്തി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.