വർക്കല: കുളമുട്ടം വെട്ടുകാട് അംബിക ഭവനിൽ ആർ. രാജു(73) നിര്യാതനായി. ഭാര്യ: അംബിക. മകൾ: അർച്ചന. മരുമകൻ: ഗിരീഷ് നാഥ്. മരണാന്തര ചടങ്ങ് ഏപ്രിൽ അഞ്ചിന് രാവിലെ 11ന്.