തിരുവനന്തപുരം: പേരൂര്‍ക്കട അടുപ്പൂട്ടാന് പാറ പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതനായ ബാബുവിന്റെ ഭാര്യ ഇന്ദിര (66) നിര്യാതയായി. മക്കള്‍: ബിനു ഉണ്ണി (സീരിയല്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്), മിനി. മരുമക്കള്‍: സന്തോഷ്, ദിവ്യ ഉണ്ണി.