വർക്കല: ഹരിഹരപുരം വട്ടത്താമരവിള വീട്ടിൽ രാമചന്ദ്രൻ പിള്ള (85) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: രാജ (ഗവ. എൽ.പി.എസ്, ഹരിഹരപുരം), നന്ദിനി (ഗവ.എൽ.പി.എസ്, പാലവിള ചിറയിൻകീഴ്). മരുമക്കൾ: അജികുമാർ, ശ്യാം. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.