വെഞ്ഞാറമൂട്: വെമ്പായം കിടങ്ങയം കിഴക്കുംകര വീട്ടില്‍ സെല്‍വരാജന്റെ ഭാര്യ ശോഭന (57) നിര്യാതയായി. മക്കള്‍: റാണി, രാജേഷ്. മരുമക്കള്‍: മനു, ഷീബ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.