ആറ്റിങ്ങൽ: പാങ്ങൽ കുന്നിൽ പരേതനായ ഗോപിനാഥന്റെ (റിട്ട. ടെക് എഡ്യുക്കേഷൻ) ഭാര്യ കൃഷ്ണമ്മ (89) നിര്യാതയായി. നഗരൂർ കുഞ്ഞുകൃഷ്ണൻ ഓണറുടെ (എസ്.കെ.വി മോട്ടേഴ്സ്) മകളാണ്. മക്കൾ: ഡോ. മോളി, ജോളി, ജീവൻ (ഹൈസ്കൂൾ അധ്യാപിക). മരുമക്കൾ: ഷാജി (റിട്ട. എയർഫോഴ്സ്), യശോധരൻ (റിട്ട. റെയിൽവേ എൻജിനീയർ), ആശ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11ന് കല്ലറ കുടുംബവീട്ടിൽ.