മാർത്താണ്ഡം: മീനച്ചൽ പൂവത്തറക്കൽ ശ്രീനന്ദനത്തിൽ ശ്രീകുമാരി അമ്മ (69) നിര്യാതയായി. ഭർത്താവ്: ദിനകരൻനായർ. മക്കൾ: അരവിന്ദ് അഞ്ജന, ആദിത്യ. മരുമക്കൾ: ആതിര, വിജുകുമാർ, ഷിനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.