ആറ്റിങ്ങൽ: വക്കം മൂന്നാലുമ്മൂടിനടുത്ത് നടുത്തട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ കലാമിന്റെ ഭാര്യ ആരിഫ ബീവി (78) നിര്യാതയായി. മകൻ: പരേതനായ ഇൻസാൻ. മരുമകൾ: ബിജി.