ആലത്തൂർ: മഞ്ഞളൂർ നെടുങ്ങോട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ രുക്മണി (70) നിര്യാതയായി. മക്കൾ: വത്സല, സുമിത്ര, ശിവൻ, കോമളം, സുരേഷ്. മരുമക്കൾ: മണി, നാരായണൻ, ചെന്താമര, വനജ, ലതിക.