കോട്ടായി: തെക്കേക്കര പരേതനായ ചെല്ലപ്പന്റെ മകൻ മുരളീധരൻ (61) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: മനു, സിനു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, കലാദേവി, ലീല, വിജയകുമാരി, ഗിരിജ, വനജ, പരേതരായ ജയൻ, സെൽവരാജൻ. സംസ്കാരം ഞായറാഴ്ച 11ന് ഐവർമഠത്തിൽ.