അകത്തേത്തറ: ഗുരുവായൂർ പുത്തൻപള്ളി പാകത്ത് വീട്ടിൽ പരേതരായ രവീന്ദ്രനാഥിന്റെയും ലീല രവീന്ദ്രനാഥിന്റെയും മകൾ സുപ്രിയ സജിത്ത് കുമാർ (44) നിര്യാതയായി. ഭർത്താവ്: കെ.കെ. സജിത്ത് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അകത്തേത്തറ തേക്കിൻകാട് ദേശ ശ്മശാനത്തിൽ.