കൊല്ലങ്കോട്: വി.പി തറ മേച്ചേരി വീട്ടിൽ പരേതരായ തങ്കമ്മയുടെയും ഗോപാലൻ നായരുടെയും മകൻ എം. കൃഷ്ണദാസ് (ദാസൻ - 63) കൊല്ലങ്കോട് എസ്.വി സ്ട്രീറ്റ് ശ്രീനന്ദനത്തിൽ നിര്യാതനായി. ഭാര്യ: വിമല. മകൾ: ശ്രീജ. മരുമകൻ: അജിത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ.