ആലത്തൂർ: കാവശ്ശേരി ചേരിക്കൽ വീട്ടിൽ പഴനിമല (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, ബാബു. മരുമക്കൾ: ബിന്ദു, സുമ, സജിത. സംസ്കാരം ഞായറാഴ്ച 11ന് വടക്കേനട പൊതുശ്മശാനത്തിൽ.