അഞ്ചുമൂർത്തിമംഗലം: കിഴക്കേത്തറ ദീപം നിവാസിൽ രാമകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സജിത്, ദീപ (സരസ്വതി). മരുമക്കൾ: ദേവി, പരേതനായ രാധാകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.