ആമ്പല്ലൂർ: ചെങ്ങാലൂർ എലുവത്തിങ്കൽ ആന്റണി (69) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: ജോൺ പോൾ, മെറീന. മരുമക്കൾ: ഗീതു, ഡെന്നി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചെങ്ങാലൂർ കർമല മാത പള്ളി സെമിത്തേരിയിൽ.