എറിയാട്: ബ്ലോക്കിന് തെക്കുവശം വയമ്പനാട്ട് രാജന്റെ മകൻ രാമചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ബീന (എറിയാട് സർവിസ് സഹകരണ ബാങ്ക്). മക്കൾ: അമൽരാജ്, അഖിൽരാജ്.