ഒല്ലൂർ: പഴമുക്ക് അങ്ങാടിയിൽ പയ്യപ്പിള്ളി വീട്ടിൽ പരേതനായ റാഫേലിന്റെ ഭാര്യ ക്ലാര (77) നിര്യാതയായി. മക്കൾ: ജെയിംസ് (സന്തോഷ്), ലിസി, റോസ്വിറ്റ, രാജു. മരുമക്കൾ: സിനി, വർഗീസ്, ജിജോ, സീന. സംസ്കാരം ഞായറാഴ്ച 10.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.