മുട്ടിൽ: കൃഷ്ണഗിരി റാട്ടക്കുണ്ട് പാണ്ടാംകോട്ട് പാസ്റ്റർ പി.വി. പൗലോസ് (84) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോർജ് പോൾ, തോമസ് പോൾ, രാജു പോൾ (അമേരിക്ക). മരുമക്കൾ: സിസി ജോർജ്, ഷൈൻരാജു. മൃതദേഹം ഞായറാഴ്ച 11 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലിന് കൃഷ്ണഗിരി ഇരട്ടിക്കവല കൊടശേരിക്കുന്ന് ബെതേൽ ചർച്ച് സെമിത്തേരിയിൽ.