മമ്പാട്: തോട്ടിന്റക്കര കടവത്ത് അബ്ദുൽ ഹക്കീം (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പർവീൻ ഷഹനാസ് ഹാസിദ്ഖാനി (സെക്രട്ടറി, മമ്പാട് വനിത സഹകരണ സംഘം), ഖഷീന, യഷ്രഫോന, ജസ്ഫൈൻസ്. മരുമക്കൾ: കെ.പി. നൗഷാദ് (തിരൂർ), ഷറഫുദ്ദീൻ (പന്തല്ലൂർ), അനു (വല്ലപ്പുഴ), ആസാദ് (നടുവക്കാട്). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മമ്പാട് പുത്തൻപള്ളി ഖബർസ്ഥാനിൽ.