ചെറുവത്തൂർ: കുഴിഞ്ഞടിയിലെ ബീരാൻ മുല്ലയുടെയും കുഞ്ഞാമിനയുടെയും മകൻ കെ. അബ്ദുൽ കലാം (63) നിര്യാതനായി. ഭാര്യ: റസിയ. മകൻ: മുഹമ്മദ് റഈസ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹംസ, കുഞ്ഞുമുഹമ്മദ്, ഫാത്തിമ, സുഹറ, നബീസ, പരേതരായ സൈതലവി, മുഹമ്മദ് ബാപ്പു.