തിരൂരങ്ങാടി: മണ്ടോട്ടില്‍ ഖദീജ ഹജ്ജുമ്മ (55) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുസ്സമദ് ചുക്കാന്‍ മേലോട്ടില്‍. മക്കള്‍: ശബ്ന, ഷബീര്‍, ഷബീബ, ഷബീന, ഷബീറ, ഷബീല, ഷബീബ്, അബ്ദുല്‍ ജലാല്‍. മരുമക്കള്‍: മുജീബ് റഹ്മാന്, അമീര്‍ ഫൈസല്‍, മുഷ്ത്വാഖ്, ഹഫ്സല്‍, അബ്ദുല്‍ സമദ്, ഷഹനാസ്.