പാപ്പിനിശ്ശേരി: ഈമാൻ മസ്ജിദിന് സമീപം അജ് വാസിൽ ഇട്ടമ്മൽ ബുഷറ (45) നിര്യാതയായി. പിതാവ്: പരേതനായ ഹംസ. മാതാവ്: ബീഫാത്തു. ഭർത്താവ്: അനീസ് (സൗദി). മക്കൾ: അസ്മത്തുൽ അനൂദ, ആഫിയ, അജ് വ. മരുമക്കൾ: നബീൽ (അബൂദബി). സഹോദരങ്ങൾ: ജുവൈരിയ്യ, അനസ്.