എടക്കര: പായിമ്പാടം മണ്ണിൽതൊടിക ആയിശ (75) നിര്യാതയായി. മക്കൾ: സുഹറ, ജമീല (എരുമാട്), ലുബീന (വഴിക്കടവ്), റജീന (ഊട്ടി), മഹറൂഫ് (കുവൈത്ത്). മരുമക്കൾ: മുഹമ്മദ്, സെയ്തലവി, ഹനീഫ, ഷെഫി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പായിമ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.