കണ്ണൂർ: അത്താഴക്കുന്ന് വാഫിയ കോളജിന് സമീപം വായാട്ട് കണ്ണിയൻ അബ്ദുഷുക്കൂർ (63) നിര്യാതനായി. കണ്ണൂർ മാർക്കറ്റിൽ ഫ്രൂട്ട് മൊത്ത വ്യാപാരിയാണ്. പരേതനായ പുതിയപുരയിൽ അസൈനാർ -വി.കെ. കദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: നുസ്രത്ത് (അഴീക്കോട്). മക്കൾ: നദീർ, നിഹാൽ (ഇരുവരും അബൂദബി), ഷാനിഫ. മരുമക്കൾ: അഫ്സൽ (സൗദി), സഫ. സഹോദരങ്ങൾ: റഫീഖ്, സലീം (സൗദി), ജസീറ, ഗഫൂർ, സമീറ.