തലശ്ശേരി: ജില്ല കോടതിക്ക് സമീപം ഹോളോവേ റോഡിലെ സൗദ മൻസിലിൽ എടക്കാടൻറവിട പെരിങ്ങളോൻ അബ്ദുൽ കാദർ (79) നിര്യാതനായി. ഭാര്യ: പരേതയായ ഫൗസിയ പറക്കോടൻ. മക്കൾ: ഹഫ്സ, മാമു പറക്കോടൻ, ഷാജി, ആയിഷ, തനൂജ, ബേനസീർ, റിഷിൽ, പരേതയായ സൗദ. മരുമക്കൾ: റാഫി കൊട്ടാരയിൽ, ഹസീന, ജറീഷ, മുനീർ കാത്താണ്ടി, ഷഫീക്ക് കേളോത്ത്, സാജി മണിയിൽ, നിമ്മു നിസ്താർ. സഹോദരങ്ങൾ: മാഞ്ഞു, ഫാത്തിമ, പരേതനായ മുഹമ്മദ്. ഖബറടക്കം ഞായറാഴ്ച വൈകീട്ട് ഹോളോവേ റോഡിലെ മുഖദാർ പള്ളി ഖബർസ്ഥാനിൽ.