കരുവാരകുണ്ട്: കേമ്പിൻകുന്നിലെ ചെറുമല അബ്ദു (80) നിര്യാതനായി. ഭാര്യ: പേർക്കുത്ത് നബീസ. മക്കൾ: ഷറഫുദ്ദീൻ, ശരീഫ്, അബ്ദുൽ ഗഫൂർ, മൻസൂർ, അസ്കർ, ഫൈസൽ ബാബു. മരുമക്കൾ: സാബിറ, സുലൈഖ, സഫീറ, ഉനൈസ, റാബിയ, സുഹൈല നിജിയ, പരേതയായ സുബൈദ.