ഉരുവച്ചാൽ: ശിവപുരത്തെ പരേതരായ കൂളി കൃഷ്ണന്റെയും കേളോത്ത് കല്യാണിയുടെയും മകൻ കേളോത്ത് രാജൻ (65) നിര്യാതനായി. ഭാര്യ: കൂളി ഭാർഗവി. മക്കൾ: ഷിബിൻ രാജ്, തുഷാര. മരുമക്കൾ: ഷിജിന, അജീഷ് (ഗൾഫ്). സഹോദരങ്ങൾ: ബാലൻ, സതീദേവി, രാധ, പരേതനായ നാണു.