ശ്രീകണ്ഠപുരം: അലക്സ് നഗറിലെ ചെറുവട്ടക്കാട്ടിൽ തങ്കച്ചൻ (74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സുമ, സുനി, സുമേഷ്. മരുമക്കൾ: ബാബു, സിജു, ഷീബ.