കാരത്തൂർ: കൊടക്കൽ അജിതപ്പടിയിലെ പരേതനായ കോഴിപ്പുറം മുയ്തുട്ടിയുടെ മകൻ ഹംസ (60) നിര്യാതനായി. ഭാര്യ: സുഹറ (കുറ്റൂർ). മക്കൾ: ജിംഷാദ്, അബിദ, മുർഷിദ, ജാഷിം. മരുമക്കൾ: സജ്ല (പുന്നത്തല), സൈഫുദ്ദീൻ (കൽപകഞ്ചേരി), യഹ്യ (പേരശനൂർ).