ഇരിട്ടി: ദീർഘകാലം വ്യാപാരിയായിരുന്ന പയഞ്ചേരി കബീർ ബേക്കറി ഉടമ പയഞ്ചേരി ലത്തീഫ് മൻസിലിൽ പോക്കർ ഹാജി (92) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കബീർ (സ്വീറ്റ് ലാൻഡ് ബേക്കറി ഇരിട്ടി), മുഹമ്മദലി (സൗദി അറേബ്യ), ജബ്ബാർ (കബീർ ബേക്കറി പയഞ്ചേരി), യൂസുഫ് (സൗദി അറേബ്യ), ഷരീഫ് (കബീർ ബേക്കറി പയഞ്ചേരി), ലത്തീഫ് (സൗദി അറേബ്യ). മരുമക്കൾ: സഫിയ മുഴക്കുന്ന്, ഹഫ്സ അഞ്ചരക്കണ്ടി, സൗദ വാരം, സാബിറ കൊതേരി, ഷഫീറ പേരാവൂർ, ഷുക്റത്ത് വയനാട്.