കുഴിമണ്ണ: പുളിയക്കോട് അമ്പലക്കണ്ടിയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ തങ്കം (87) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രമണി, മുരളീധരൻ, പുഷ്പലത, വസന്തകുമാരി, ശശിധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.