പയ്യന്നൂർ: മാവിച്ചേരി ചീർമ്പക്കാവിന് സമീപം താമസിക്കുന്ന റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ഓടോൽ ബാലകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി (റിട്ട. സീനിയർ അക്കൗണ്ടന്റ്, കേരള ഗാർമെന്റ്സ് ഹാൻവീവ് കണ്ണൂർ). മക്കൾ: അജയകുമാർ, കെ. അനൂപ്കുമാർ. മരുമക്കൾ: എ. പത്മജ (കണ്ണൂർ), ധന്യ അനൂപ്. സഹോദരങ്ങൾ: പരേതരായ ജാനകി, രാഘവൻ, ലക്ഷ്മി.