പാനൂർ: മൊകേരിയിലെ പുത്തൻവീട്ടിൽ രാജീവൻ (58) നിര്യാതനായി. പരേതരായ കേശവൻ നായരുടെയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: രാധാമണി. സഹോദരങ്ങൾ: സരോജിനി (റിട്ട. പ്രധാനാധ്യാപിക, നടക്കകം എൽ.പി സ്കൂൾ) ദാമോദരൻ, സുകുമാരൻ, സുരേന്ദ്രൻ, പ്രസന്ന, സജീവൻ, നിഷ.