ഉരുവച്ചാൽ: ശിവപുരം വണ്ണാന്റെവിട വള്ളുമ്മൽ സജിത്ത് (45) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ശശി, സജിത (കൈതച്ചാൽ), സനില (എരട്ടേങ്ങൽ), സന്തോഷ് (ശിവപുരം), ശ്രീജിത്ത് (തില്ലങ്കേരി), ശ്രീജിന (മുരിങ്ങോടി).