കോഴിക്കോട്: മുരിങ്ങക്കണ്ടി മൂസക്കോയ (78) ശാദുലി പള്ളിക്ക് സമീപം പരപ്പിൽ ശൈഖ് വീട്ടിൽ നിര്യാതനായി. പരേതരായ ക്രിതാക്കന്റകം മുഹമ്മദ് കോയയുടെയും മുരിങ്ങക്കണ്ടി ഇമ്പിച്ചി പാത്തുമ്മബിയുടെയും മകനാണ്. ഭാര്യ: പരേതയായ ശൈഖ് വീട് കദീശബി (ബീവി). മക്കൾ: ജസീന, മുഹമ്മദ് ജുനൈസ് (ഒമാൻ തെക്കേപ്പുറം കോഓഡിനേറ്റർ). മരുമക്കൾ: മുഹമ്മദ് ഷാഫി, ഫാത്തിമ ഷബ്ന. സഹോദരങ്ങൾ: ഉസ്സൻ കോയ, പരേതരായ പാത്തുമാബി, സൈനബി, സൈത് മുഹമ്മദ്.